നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

Published : Sep 07, 2021, 11:28 PM IST
നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

Synopsis

നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ ചൊവ്വാഴ്‍ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം സ്വദേശി ഒ.സി മജീദ് (59) ആണ് മരിച്ചത്. നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ ചൊവ്വാഴ്‍ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ - അടുക്കത്ത് പാറക്കല്‍ കൊല്ലിയോടന്‍ സൗദ. മക്കള്‍ - മിര്‍ഷാദ്, നര്‍ജിഷ. മരുമകന്‍ - കളത്തില്‍ ഷഹബാസ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ തീരത്ത് കുടുങ്ങിയിട്ട് 14 മാസം; പ്രതിസന്ധിയിൽ ഇന്ത്യൻ നാവികർ
റിയാദിൽ ലോകോത്തര നിലവാരത്തിൽ 100 കോടി റിയാൽ മുതൽ മുടക്കിൽ കൂറ്റൻ ആശുപത്രി നിർമ്മിക്കുന്നു; പങ്കാളിത്ത കരാർ ഒപ്പുവെച്ചു