കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Nov 13, 2020, 07:30 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

മൂവാറ്റുപുഴ സ്വദേശിയും ജിദ്ദ നവോദയ കലാസാംസ്കാരിക പ്രവർത്തകനുമായ നൗഫൽ കോട്ടപ്പറമ്പിൽ ആണ് ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചത്.

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശിയും ജിദ്ദ നവോദയ കലാസാംസ്കാരിക പ്രവർത്തകനുമായ നൗഫൽ കോട്ടപ്പറമ്പിൽ ആണ് ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചത്. ജിദ്ദ ഡൽഹി പബ്ലിക് സ്കൂളിൽ അധ്യാപികയായ നിഷയാണ് ഭാര്യ. മക്കൾ: നാദിയ നൗഫൽ, നാദിർ നൗഫൽ. മാതാവ്: പാത്തുമ്മ, സഹോദരൻ: അഫ്സൽ കോട്ടപ്പറമ്പിൽ, സഹോദരി: ഷിജ, നിഷ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ