ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Sep 06, 2026, 10:39 AM IST
oman obit

Synopsis

ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ചാത്തമംഗലം കീഴുതോണി സ്വദേശി എറാത്തു വീട്ടിൽ റഫീഖ് ആണ് സലാലയിൽ ഹൃദയാഘാതം മൂലം മരിച്ചത്. രാവിലെ ഷഹനോത്തിലെ പള്ളിയിൽ പ്രാർഥനക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.

സലാല: കൊല്ലം സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി. ചാത്തമംഗലം കീഴുതോണി സ്വദേശി എറാത്തു വീട്ടിൽ റഫീഖ് ആണ് സലാലയിൽ ഹൃദയാഘാതം മൂലം മരിച്ചത്. രാവിലെ ഷഹനോത്തിലെ പള്ളിയിൽ പ്രാർഥനക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. മ്യതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

35 വർഷം പ്രവാസി, ഒടുവിൽ സ്ട്രെച്ചറിൽ മടക്കയാത്ര... | Gulf news | UAE | Expatriate
പുരാവസ്തുക്കൾക്കൊപ്പം ഒരു അറബ് പൗരന്റെ ജീവിതം; ഗൾഫ് റൗണ്ടപ്പ് റീകാപ്പ് | Antique collection