സൗദിയില്‍ മലയാളി യുവാവ്​ കുളിമുറിയിൽ മരിച്ച നിലയിൽ

Web Desk   | Asianet News
Published : Feb 24, 2020, 03:42 PM ISTUpdated : Feb 24, 2020, 03:49 PM IST
സൗദിയില്‍ മലയാളി യുവാവ്​ കുളിമുറിയിൽ മരിച്ച നിലയിൽ

Synopsis

ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ സ്വന്തം താമസകേന്ദ്രത്തിലെ​ കുളിമുറിയിലാണ്​ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി പടിപ്പുര മുഹമ്മദിന്റെ മകൻ ജുനൈസിന്റെ​ (25) മൃതദേഹം കണ്ടെത്തിയത്​.

റിയാദ്​: സൗദി അറേബ്യയിൽ കുളിമുറിയിൽ മരിച്ച നിലയിൽ മലയാളി യുവാവ്​. ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ സ്വന്തം താമസകേന്ദ്രത്തിലെ​ കുളിമുറിയിലാണ്​ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി പടിപ്പുര മുഹമ്മദിന്റെ മകൻ ജുനൈസിന്റെ​ (25) മൃതദേഹം കണ്ടെത്തിയത്​. ആറ് മാസം മുമ്പാണ് സൗദിയിലെത്തിയത്. നേരത്തെ അപസ്മാര രോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ജിദ്ദ ഫലസ്തീൻ സ്ട്രീറ്റിൽ ഹോട്ടൽ ജീവനക്കാരനാണ്​. അവിവാഹിതനാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ