കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

Published : Mar 15, 2025, 12:47 PM IST
കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

Synopsis

കൊല്ലം കടവൂർ സ്വദേശി ജിജി ജോസഫ് (50) ആണ് മരിച്ചത്

മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി നിര്യാതനായി. കൊല്ലം മതിലിൽ കടവൂർ ജിജി ഭവനിൽ ജിജി ജോസഫ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കൊല്ലം ഡിസിസി അം​ഗമാണ്. ബഹ്റൈനിൽ ബിസിനസ് നടത്തിവരികയായിരുന്നു. പിതാവ്: ജോസഫ്. മാതാവ്: ഫിലോമിന ജോസഫ്. ജിജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

read more: ദീർഘകാല സൗദി പ്രവാസി നാട്ടിൽ നിര്യാതനായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫോണിൽ ലഭിച്ചില്ല, താമസസ്ഥലത്തും എത്തിയില്ല; റിയാദിൽ മലയാളി യുവാവ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ
വിൻ ബിഗ് വിത് ബിഗ് ടിക്കറ്റ്: ഐപിഎൽ ഫൈനൽ നേരിട്ടു കണ്ട് പ്രവാസി മലയാളി