
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനം വൈകുന്നു. ഇന്ന് രാവിലെ 11.00 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എ.ഐ 937 -ാം നമ്പര്‍ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam