അസുഖബാധിതയായി ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി

Published : Sep 08, 2026, 05:43 PM IST
jeddah obit

Synopsis

അസുഖബാധിതയായി ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി. അസുഖബാധിതയായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

റിയാദ്: ജിദ്ദ അനാകിഷിൽ താമസിച്ചിരുന്ന കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.പി. ബഷീറിെൻറ ഭാര്യ പടന്നയിൽപറമ്പ് ജസ്‌ന (35) ജിദ്ദയിൽ നിര്യാതയായി. അസുഖബാധിതയായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഹസ്സ ബഷീർ, യസ്സാൻ ബഷീർ എന്നിവരാണ് മക്കൾ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നിൽ 150,000 ദിർഹം നേടി ഷാർജയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി
അതിർത്തി കടന്നെത്തിയ വാഹനം കണ്ട് സംശയം, പരിശോധന നടത്തി കസ്റ്റംസ്; രഹസ്യമായി ഒളിപ്പിച്ച 61 ബാഗുകളിൽ 43.5 കിലോ പുകയില ഉൽപ്പന്നങ്ങൾ