
കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസം പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദേൽ അൽ-സാദൂൺ വെളിപ്പെടുത്തി. ജ്യോതിശാസ്ത്രപരമായി മാർച്ച് 1നാണ് റമദാൻ ആരംഭിക്കുന്നത്. വിശുദ്ധ മാസം ആരംഭിക്കുന്നതോടെ പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും. രാത്രിയിൽ തണുപ്പും അനുഭവപ്പെടും. ഈ കാലയളവിനൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അൽ-സാദൂൺ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ