കുവൈത്തില്‍ അഞ്ച് ദിവസത്തിനിടെ 568 പ്രവാസികളെ നാടുകടത്തി; കര്‍ശന പരിശോധന

Published : Nov 25, 2024, 05:48 PM IST
കുവൈത്തില്‍ അഞ്ച് ദിവസത്തിനിടെ 568 പ്രവാസികളെ നാടുകടത്തി; കര്‍ശന പരിശോധന

Synopsis

കര്‍ശനമായ പരിശോധനകള്‍ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുന്നു. നിയമലംഘകരായ  568 പ്രവാസികളെയാണ് അഞ്ച് ദിവസത്തിനിടെ നാടുകടത്തിയത്.

നവംബര്‍ 17 മുതല്‍ 21 വരെയുള്ള കാലയളവില്‍ അധികൃതര്‍ 396 പേരെയാണ് താമസ നിയമലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്. 

Read Also -  ബെര്‍ട്ട് കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്! ആ ചങ്കുറപ്പിന് കൈയ്യടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service