തീവ്രവാദ ഫണ്ടിങ് ശൃംഖലകളോട് സഹിഷ്ണുത കാണിക്കില്ലെന്ന് കുവൈത്ത്

Published : Feb 12, 2025, 02:39 PM ISTUpdated : Feb 12, 2025, 02:40 PM IST
തീവ്രവാദ ഫണ്ടിങ് ശൃംഖലകളോട് സഹിഷ്ണുത കാണിക്കില്ലെന്ന് കുവൈത്ത്

Synopsis

ഭീകരതയ്‌ക്കെതിരെ പോരാടാന്‍ കുവൈത്ത് നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി വികസന, അന്താരാഷ്ട്ര സഹകരണ അംബാസഡർ ഹമദ് അൽ മിഷാൻ  

കുവൈത്ത് സിറ്റി: ഭീകരതയ്‌ക്കെതിരെ പോരാടാനും അതിന് സാമ്പത്തിക സഹായം നൽകാനും കുവൈത്ത് നടപടികൾ സ്വീകരിക്കുന്നതായി വികസന, അന്താരാഷ്ട്ര സഹകരണ അംബാസഡർ ഹമദ് അൽ മിഷാൻ. അന്വേഷണ ശേഷി വികസിപ്പിക്കുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്ന കേസുകൾ ഫലപ്രദമായി പിന്തുടരുന്നതിനും സെക്യൂരിറ്റി കൗൺസിൽ ഉപരോധങ്ങൾ നടപ്പാക്കുന്നതിനുമുള്ള ഒരു ശിൽപശാലയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

read more : ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്

കുവൈത്ത് നിലവിൽ സാമ്പത്തിക പ്രവർത്തന ടാസ്‌ക് ഫോഴ്‌സിലെ മൂല്യനിർണ്ണയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാർക്ക് മാത്രമല്ല, ഈ വിഷയത്തിൽ ഞങ്ങൾ ശിൽപശാലകളും അവബോധവും ശക്തമാക്കുന്നുണ്ട് അവബോധം വളർത്തുന്നതിനായി ബാങ്കുകളിലെയും നിക്ഷേപ കമ്പനികളിലെയും ബന്ധപ്പെട്ട കക്ഷികൾക്കും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല
ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു