ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

Published : Sep 23, 2025, 11:50 PM IST
അബ്ദുൽ റഷീദ്

Synopsis

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.

റിയാദ്‌: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജാമിഅ ഖുവൈസയിൽ താമസക്കാരനായ കൊണ്ടോട്ടി എക്കാപറമ്പ് കൈപറമ്പിൽ സ്വദേശി മുണ്ടോടൻ അബ്ദുൽ റഷീദ് (ബിച്ചു 45) ആണ് ഞായറാഴ്ച്ച മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: അലവി ഹാജി, മാതാവ്: ഫാത്തിമ, ഭാര്യ: സബ്ന പുല്ലുപറമ്പൻ, മക്കൾ: മുഹമ്മദ് ശുഹൈബ്, ഹമ്മദ് സാബിത്, ഐഫ, സഹോദരങ്ങൾ: വീരാൻ കുട്ടി, സാജിദ്. മരണാന്തര നിയമനടപടികൾ പൂര്ത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു
കുവൈറ്റിൽ അനധികൃത ഭക്ഷണശാലയിൽ റെയ്ഡ്; 250 കിലോയോളം പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു