Mega Deals: ഏറ്റവും പുതിയ ക്യാഷ് ഡ്രോയിൽ 25 പേർ പങ്കിട്ടത് QAR 75,000

Published : Sep 23, 2025, 07:14 PM IST
Mega Deals

Synopsis

Mega Deals ഡ്രോയുടെ ഏറ്റവും വലിയ പ്രത്യേകത സുതാര്യതയാണ്. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഡ്രോ നടന്നത്.

ഏറ്റവും പുതിയ ഡ്രോയുടെ വിജയികളെ പ്രഖ്യാപിച്ച് Mega Deals. മൊത്തം QAR 75,000 ക്യാഷ് പ്രൈസുകളിൽ തങ്ങളുടെ പങ്ക് സ്വന്തമാക്കിയത് 25 വിജയികളാണ്. ഇവർ ഇതിനായി ചെയ്തത് Mega Deals വഴി ഷോപ്പ് ചെയ്യുകയും അതിലൂടെ പ്രൊമോഷനൽ ക്യാഷ് ഡ്രോയുടെ ഭാഗമാകുകയുമാണ്.

Mega Deals ഡ്രോയുടെ ഏറ്റവും വലിയ പ്രത്യേകത സുതാര്യതയാണ്. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഡ്രോ നടന്നത്.

ഡ്രോയുടെ ഗ്രാൻഡ് പ്രൈസ് QAR 30,000 സ്വന്തമാക്കിയത് Rajilesh H. എന്ന ഉപയോക്താവാണ്. വിജയികളുടെ പട്ടികയും അവരുടെ ടിക്കറ്റ് ഐ.ഡി നമ്പറുകളും അറിയാൻ Mega Deals വെബ്സൈറ്റ് സന്ദർശിച്ച് Winners എന്ന വിഭാഗം നോക്കിയാൽ മതി.

Mega Deals പുതിയ പ്രൊമോഷനൽ ഡ്രോകൾ സംഘടിപ്പിക്കുന്നത് തുടരുകയാണ്. ഇതിലൂടെ ഷോപ്പർമാർക്ക് കൂടുതൽ റിവാർഡുകൾ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.

അടുത്തതായി മൊത്തം QAR 250,000 ക്യാഷ് പ്രൈസുകളിലായി നൽകുന്ന ഗ്രാൻഡ് ക്യാഷ് ഡ്രോയാണ്. 5 ഒക്ടോബർ 2025 വരെ ഇതിൽ പങ്കെടുക്കാം. തങ്ങളുടെ ചോയ്സിലുള്ള ഉൽപ്പന്നങ്ങൾ തെരഞ്ഞെടുത്ത് ഡ്രോയുടെ എൻട്രി ടിക്കറ്റുകൾ നേടാം. ഓരോ പർച്ചേസിനും ഓട്ടോമാറ്റിക് ആയി ഡ്രോയിലേക്ക് എൻട്രി ലഭിക്കും. ഒക്ടോബർ 6-ന് പ്രഖ്യാപിക്കുന്ന ഡ്രോയുടെ ഫലത്തിൽ 63 പേര്ർക്ക് മൊത്തം ക്യാഷ് പ്രൈസുകളിൽ തങ്ങളുടെ പങ്ക് സ്വന്തമാകും.

കൂടുതൽ ഷോപ്പ് ചെയ്താൽ കൂടുതൽ എൻട്രികൾ നേടാനാകും. അതായത് കൂടുതൽ വിജയിക്കാനുള്ള അവസരവും ലഭിക്കും.

ബാങ്ക് കാർഡുകളില്ലാത്തവർക്ക് Mega Deals മറ്റുള്ള പേയ്മെന്റ് ഉപാധികൾ നൽകുന്നുണ്ട്. ക്യാഷ് പർച്ചേസുകൾ നേരിട്ട് My Q Trading വഴി നടത്താം. Mega Deals അക്കൗണ്ടുകൾ ടോപ്-അപ് ചെയ്യാൻ 24 മണിക്കൂറും ഏഴ് ദിവസവും പ്രവർത്തിക്കുന്ന City Hyper സന്ദർശിക്കാം. അല്ലെങ്കിൽ മെഗാ ഡീൽസിന് പങ്കാളിത്തമുള്ള ഹൈപ്പർമാർക്കറ്റുകളിൽ എത്താം.

ഇന്ന് തന്നെ ഷോപ്പ് ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ട ഡ്രോയിൽ പങ്കെടുക്കൂ. സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ Mega Deals App ഉപയോഗിക്കൂ. Google Play Store, Apple App Store എന്നിവിടങ്ങളിൽ ലഭ്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്