ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Jul 26, 2025, 04:35 PM IST
malappuram native died

Synopsis

അസുഖ ബാധിതനായി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

റിയാദ്: ജിദ്ദയിലെ അസുഖബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. ജിദ്ദ ഫൈസലിയയിൽ താമസിക്കുന്ന മലപ്പുറം വേങ്ങര, കണ്ണമംഗലം, ബദരിയ്യ നഗർ സ്വദേശി കോയിസ്സൻ ഫൈസൽ (40) ആണ് മരിച്ചത്. അസുഖ ബാധിതനായി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടപടി ക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് നേതൃത്വം നൽകും. ഭാര്യ: ഫാത്തിമ, മക്കൾ: മെഹബൂബ് റഹ്‌മാൻ, മുഹ്‌സിന, മുർഷിദ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി
പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി, റെക്കോർഡുകൾ തകർക്കാൻ വെടിക്കെട്ടും ഡ്രോൺ ഷോകളും