
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി നാസർ പാലേക്കോട്ട് (47) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവേ വഴിയിൽ വെച്ച് മരിക്കുകയായിരുന്നു. 22 വർഷത്തോളമായി മദീനയിൽ പ്രവാസിയാണ്. ഭാര്യ: റുഫ്സീന, മക്കൾ: മുഹമ്മദ് നിഹാൽ (മദീന), നിഹാദ്, നസാൽ, ഫാത്തിമ.
Read Also - ജോലിക്കായി ഒമാനിലെത്തി അഞ്ചാം ദിനം ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam