ഉംറ നിര്‍വഹിക്കാന്‍ പോയ മലയാളി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Published : Dec 26, 2019, 05:44 PM ISTUpdated : Dec 26, 2019, 05:59 PM IST
ഉംറ നിര്‍വഹിക്കാന്‍ പോയ മലയാളി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ഉംറ നിര്‍വഹിച്ച ശേഷം ലിഫ്റ്റില്‍ ഹറമില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഷാജഹാൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വര്‍ക്കല റാത്തിക്കല്‍ തൊടിയില്‍ പരേതനായ മുഹമ്മദ് അബ്ദുല്ലയുടെ മകന്‍ ഷാജഹാനാണ് (62) മരിച്ചത്. 

ഉംറ നിര്‍വഹിച്ച ശേഷം ലിഫ്റ്റില്‍ ഹറമില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഷാജഹാൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മയ്യത്ത് മക്കയില്‍ ഖബറടക്കി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സഫിയ ബീവി. മക്കള്‍: ഷഫീഖ്, സല്‍മ, ഫാത്തിമ. 

Read Also: സൗദി അറേബ്യയില്‍ മലയാളി കുടുംബം അപകടത്തിൽ പെട്ട് രണ്ട് മരണം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ