ഹൃദയാഘാതം; പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

Published : Jul 06, 2021, 11:53 PM IST
ഹൃദയാഘാതം; പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

Synopsis

ജിദ്ദ ബുറൈമാനിൽ മലപ്പുറം പെരിന്തൽമണ്ണ ആഞ്ഞിലങ്ങാടി വട്ടവണ്ണപ്പുറം സ്വദേശി കൊടക്കാടൻ അലി അക്ബർ (49) ആണ് മരണപ്പെട്ടത്. 

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ ബുറൈമാനിൽ മലപ്പുറം പെരിന്തൽമണ്ണ ആഞ്ഞിലങ്ങാടി വട്ടവണ്ണപ്പുറം സ്വദേശി കൊടക്കാടൻ അലി അക്ബർ (49) ആണ് മരണപ്പെട്ടത്. ബുറൈമാനിലാണ് താമസം. പിതാവ്: കൊടക്കാടൻ മുഹമ്മദ്. മാതാവ്: പാത്തുട്ടി. ഭാര്യ: സമീറ. മക്കൾ: ബിൻഷാദ്, ബിൻഷിയ, ബിൻഷിദ്. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് കൂടെയുണ്ട്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മറ്റുള്ളവരുടെ ബാഗുകളും പാഴ്സലുകളും കൊണ്ടുവരുന്നതിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്; കുവൈത്തിൽ പിടിയിലായത് മൂന്ന് പേർ
വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യം വെച്ച ആക്രമണം; ആരാണ് ഹൂതികൾ? എന്താണ് ഇവരുടെ ലക്ഷ്യം?