പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Feb 18, 2025, 02:55 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈത്തിൽ മരിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപാടി (53) ആണ്  കുവൈത്തിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കുവൈത്തിൽ കെഡിഡി കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കെഎംസിസി, കെകെഎംഎ, തളിപ്പറമ്പ് സിഎച്ച് സെന്‍റര്‍ കുവൈത്ത് എന്നീ സംഘടനകളുടെ പ്രവർത്തകനായിരുന്നു. ഭാര്യ: ഫൗസിയ, രണ്ട് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Read Also - കുവൈത്തിലെ സാമൂഹിക പ്രവർത്തകനായ മലയാളി നിര്യാതനായി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

40 വ‍ർഷം മുൻപ് കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ, ലെബനോനിൽ വലിയ ആക്രമണം നടത്തി ഇസ്രയേൽ, ശ്മശാനങ്ങളിലും തെരച്ചിൽ
സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി