Expat Died: പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

Published : Jan 18, 2022, 08:56 AM IST
Expat Died: പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

Synopsis

ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ (Dubai) നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി മുള്ളന്‍‌കുന്ന് നവാസ് (41) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. പിതാവ് - ദേവര്‍പറമ്പില്‍ മുഹമ്മദ്. മാതാവ് - ജമീല. ഭാര്യ - നജീറ. മക്കള്‍ - മുഹമ്മദ് റയാന്‍, മുഹമ്മദ് റഹംദില്‍, ആമിന മെഹ്റിന്‍, ആലിയ അമ്രീന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു