പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

Published : Jul 24, 2021, 10:38 PM IST
പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

Synopsis

അബ്‍ദുല്ല അല്‍ സാലിം സഹകരണ സംഘത്തില്‍ ക്യാഷ്യറായി ജോലി ചെയ്‍തിരുന്ന അദ്ദേഹം ഖുര്‍തുബയിലായിരുന്നു താമസിച്ചിരുന്നത്. 

കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ നിര്യാതനായി. കണ്ണൂര്‍ പുതിയങ്ങാടി മന്നന്‍ ഹൗസില്‍ അബ്ബാസ് (60) ആണ് മരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബ്‍ദുല്ല അല്‍ സാലിം സഹകരണ സംഘത്തില്‍ ക്യാഷ്യറായി ജോലി ചെയ്‍തിരുന്ന അദ്ദേഹം ഖുര്‍തുബയിലായിരുന്നു താമസിച്ചിരുന്നത്. പിതാവ് - സി.എച്ച് മുഹമ്മദ് കുഞ്ഞ്. മാതാവ് - മന്നന്‍ ആമിന. ഭാര്യ - ഷരീഫ. മക്കള്‍ - മുഹമ്മദ് ഷരീഫ്, ഷബാന

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ
കുവൈത്തിൽ വീണ്ടും ഡീസൽ കള്ളക്കടത്ത്, 10 ടാങ്കറുകൾ കൂടി പിടിച്ചെടുത്തു