പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

Published : Dec 17, 2024, 07:00 PM IST
പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

Synopsis

കോട്ടയം സ്വദേശിയാണ് കുവൈത്തില്‍ മരിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി നിര്യാതനായി. കോട്ടയം മൂലവട്ടം സ്വദേശി ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) ആണ് മരിച്ചത്. അഹ്മദി സെന്റർ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീബ ആന്റണി ചാക്കോ. മക്കൾ: ഷിദിൻ, ഷിൽസ. മരുമകൻ: ഫ്രാൻസിസ്.

Read Also -  13 വർഷമായി റിയാദിൽ സൂപ്പർമാര്‍ക്കറ്റ് നടത്തുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ