പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

Published : Sep 21, 2024, 06:48 PM IST
 പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

Synopsis

സുഹാർ ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.

മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. മലപ്പുറം കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ചോലക്ക പറമ്പിൽ സി.പി മുഹമ്മദ്‌ (56) ആണ് മരിച്ചത്.

സുഹാർ ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. 12 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഹൈദ്രു. മാതാവ്: കദിയാമു. ഭാര്യ: ഉമ്മു കുൽസു. മക്കൾ: ഫാസിൽ (ഖത്തർ), സൽമാനുൽ ഫാരിസ് (ദുബൈ), സഫുവാൻ, ഫവാസ്, അലൂഫ് മുഹമ്മദ്‌.  

Read Also -  ബാഗേജിൽ ഈ വസ്തുക്കൾ കൊണ്ടുവരരുത്; നിരോധനം അറിയിച്ച് എയർലൈൻ, മുന്നറിയിപ്പ് പേജർ പൊട്ടിത്തെറിക്ക് പിന്നാലെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബ്ദുൽ റഹീമിന്‍റെ ജയിൽ മോചനം; നടപടികൾ ഞായറാഴ്ച പൂർത്തിയാവുമെന്ന് പ്രതീക്ഷ
സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു