പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Published : Sep 11, 2021, 09:08 PM IST
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ദുബൈയില്‍ സലൂണില്‍ ജോലി ചെയ്യുകയായിരുന്നു.

ദുബൈ: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് വെള്ളാട്ട് തൊടികയില്‍ പരേതനായ അക്ബറിന്റെ മകന്‍ മുഹമ്മദ് നൗഫല്‍ (38) ആണ് ദുബൈയില്‍ മരിച്ചത്. സലൂണില്‍ ജോലി ചെയ്യുകയായിരുന്നു.

പട്ടിക്കാട് ചുങ്കം സ്വദേശിനി സുനീറയാണ് ഭാര്യ. മക്കള്‍ - സിയാദ്, സനു, സനമോള്‍. മാതാവ് - റംലത്ത്. സഹോദരങ്ങള്‍ - അനീസ്, ഷാനവാസ്, ബുഷ്‍റ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ