ഹൃദയ ശസ്‍ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Apr 29, 2022, 09:38 PM IST
ഹൃദയ ശസ്‍ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

കഴിഞ്ഞ 22 വര്‍ഷമായി ലുലു അബുദാബി റീജ്യണല്‍ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു. 

അബുദാബി: യുഎഇയില്‍ ഹൃദയ ശസ്‍ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോട്ടയം നരിമറ്റം സ്വദേശി സെബാ‍സ്റ്റ്യന്‍ പാറേംതോട്ടില്‍ തോമസ് (55) ആണ് അബുദാബിയില്‍ മരിച്ചത്.

കഴിഞ്ഞ 22 വര്‍ഷമായി ലുലു അബുദാബി റീജ്യണല്‍ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ആന്‍സി എബ്രബാം. മക്കള്‍ - ഹണിമോണ്‍ സെബാസ്റ്റ്യന്‍, ഹന്‍സ് സെബാസ്റ്റ്യന്‍ (അബുദാബി). നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

13 ലക്ഷം ഫോളോവേഴ്സുള്ള വനിതാ ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു, 8 മാസത്തിനിടെ പാകിസ്ഥാനിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ കൊലപാതകം
കൂടുതൽ ജൈവ ഉൽപ്പന്നങ്ങൾക്ക് ഇടം നൽകി യൂണിയൻ കോപ് ശാഖകൾ