30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി, 2 മാസം മുമ്പ് തിരികെയെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Apr 26, 2025, 11:31 AM IST
30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി, 2 മാസം മുമ്പ് തിരികെയെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

സ്ഥിരതാമസത്തിനായി നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് കുവൈത്തില്‍ തിരിച്ചെത്തിയത്. 

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി കുവൈത്തിൽ  മരിച്ചു. കണ്ണൂർ അഴീക്കോട്‌ പടന്നപ്പാലം ചാത്തോത്ത് ഹൗസ് ഗിരീഷ്‌കുമാർ നരിക്കുറ്റി ( 64 ) ആണ് മരിച്ചത്. 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസത്തിന് പോയ ഇദ്ദേഹം രണ്ടുമാസം മുൻപാണ് കുവൈത്തിൽ തിരിച്ചെത്തിയത്. ഭാര്യ : ശ്രീഷ ഗിരീഷ്, മക്കൾ : കൃഷ്ണ ഗിരീഷ്, വൈഷ്ണ ഗിരീഷ്.

Read Also -  മാസം കുറഞ്ഞത് രണ്ട് ലക്ഷം രൂപ ശമ്പളം, ജർമ്മനിയിൽ മലയാളി നഴ്സുമാർക്ക് അവസരം, 100 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിവിൽ ഐഡി പുതുക്കാൻ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല, നടപടികൾ ലളിതമാക്കി കുവൈത്ത്
ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്