ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

Published : May 19, 2025, 02:42 PM IST
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

Synopsis

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി. ചേറൂർ മുതുവിൽകുണ്ട് സ്വദേശി അബ്ദുൽ ഗഫൂർ നാത്താൻകോടൻ (52) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ച വൈകീട്ട് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാപിതാക്കൾ: പരേതരായ മുഹമ്മദ് കുട്ടി, കോയിസ്സൻ കുഞ്ഞീമ, ഭാര്യ: അയിഷാബി, മക്കൾ: റാണിയെ റീം, റിസ്വിൻ കാസിം, റസൻ, സഹോദരങ്ങൾ: കുഞ്ഞിമൊയ്‌തീൻ കുട്ടി, ഷരീഫ് മദീന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ