ജോലിക്കിടെ ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Aug 01, 2025, 04:20 PM IST
malayali expatriate man died

Synopsis

ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മലയാളി യുവാവ് മരിച്ചു. 

റിയാദ്: ദമ്മാമിലെ ജോലിസ്ഥലത്ത് ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരിച്ച. എറണാകുളം ആലുവ മണലിമുക്ക് കടവിൽ അസീസിന്‍റെയും ആബിദയുടെയും മകൻ അബിനാസ് (31) ആണ് മരിച്ചത്. ദമ്മാമിൽ സനാദന ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ട്രൈലർ ഡ്രൈവറായിരുന്നു. മൃതദേഹം അൽഖോബാർ തുഖ്‌ബയിൽ ഖബറടക്കി.

സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിൽനിന്ന് മാതാപിതാക്കൾ സൗദിയിൽ എത്തിയിരുന്നു. പിതൃസഹോദരൻ: നാസർ (ലുലു) സൗദിയിൽ ഉണ്ട്. സാമൂഹിക പ്രാർത്തകൻ നാസ് വക്കത്തിെൻറയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്. സഹോദരൻ: അൽസാബ് അസീസ്. സഹോദരി: അനീസ. സഹോദരീ ഭർത്താവ്: മുഹമ്മദ്‌ കുഞ്ഞ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ