പ്രവാസി മലയാളി വനിത കുവൈത്തിൽ നിര്യാതയായി

Published : Sep 09, 2026, 06:07 PM IST
kuwait obit

Synopsis

പ്രവാസി മലയാളി വനിത കുവൈത്തിൽ നിര്യാതയായി. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി : ആലപ്പുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി. ചെങ്ങന്നൂർ സ്വദേശിനി ഷൈനി മനോജ്‌ ( 54 ) ആണ് മരണപ്പെട്ടത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജഹറ ആശുപത്രിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭർത്താവ്: മനോജ്‌. മക്കൾ രണ്ട് പേരും വിദേശത്ത് പഠനം നടത്തുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികൾക്ക് വൻ തിരിച്ചടി; കുവൈത്തിൽ ഏഴായിരത്തിലധികം വിദേശ അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങുന്നു
എമിറേറ്റ്സ് ഡ്രോ: ഫേസ്ബുക്ക് പരസ്യം കണ്ട് EASY6 കളിച്ചു; സ്വന്തമായത് 25,000 ഡോളർ