പ്രവാസി മലയാളി എഞ്ചിനീയർ ഹൃദയാഘാതം മൂലം മരിച്ചു

Published : May 28, 2025, 10:49 PM ISTUpdated : May 28, 2025, 10:52 PM IST
പ്രവാസി മലയാളി എഞ്ചിനീയർ ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലാണ് മലയാളി യുവാവ് മരണപ്പെട്ടത്. 

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. കോട്ടയം വെളിയന്നൂർ സ്വദേശിയായ യുവ എഞ്ചിനീയർ താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ (30) ആണ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഫാൽ കമ്മ്യുണിക്കേഷനിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഗോപാലൻ പുത്തൻപുരക്കൽ. മാതാവ്: സുമതി വെട്ടുകാട്ടിൽ. ഭാര്യ: അശ്വതി സഹദേവൻ.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ നിർത്തിയിട്ട ട്രക്കിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
പ്രതിസന്ധികൾക്കിടയിലും വരുമാനത്തിൽ വൻ കുതിപ്പുമായി ദുബായിയുടെ തുറമുഖ കമ്പനി ഡിപി വേൾഡ്