ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ്‌ മരിച്ചു

Published : Mar 28, 2025, 10:48 AM IST
ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ്‌ മരിച്ചു

Synopsis

പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു. 

കുവൈത്ത് സിറ്റി : ചികിത്സയിലിരിക്കെ മലയാളി നഴ്‌സ്‌ കുവൈത്തിൽ മരിച്ചു. കണ്ണൂര്‍ സ്വദേശിനി രഞ്ജിനി മനോജ് (38) സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സയിലിരിക്കെയാണ് മരണം. സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് ആയിരുന്നു. ഭര്‍ത്താവ് മനോജ് കുമാർ, രണ്ട് മക്കൾ.

Read Also -  പള്ളിയിൽ നിസ്കരിക്കാൻ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മിന്നൽ വേഗത്തിൽ ദോഹ! ലോകത്തെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്‍റർനെറ്റ് ഇവിടെ; പ്രമുഖ ടൂറിസ്റ്റ് നഗരങ്ങളെ അമ്പരപ്പിച്ച നേട്ടം
77-ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ, പരിപാടികളിൽ പങ്കെടുത്ത് പ്രവാസികളും