
റിയാദ്: മലയാളി സൗദിയിലെ ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പുൽപ്പെറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്. പിതാവ്: രാമൻ (പരേതൻ), മാതാവ്: ചെല്ല കുട്ടി (പരേത), ഭാര്യ: ചന്ദ്രവതി, മക്കൾ: അനീഷാന്തൻ, അജിത്, അരുൺ ദാസ്. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, മനോജ് എന്നിവർ രംഗത്തുണ്ട്.
Read Also - 20 വർഷത്തെ പ്രവാസ ജീവിതം; ഒഐസിസി നേതാവായ മലയാളി ദമ്മാമിൽ നിര്യാതനായി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam