
തബൂക്ക്: സൗദി അറേബ്യയിലെ തബൂക്ക് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. നഗരത്തിലെ സുഖുദ്ദൗലിയില്‍(ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്)ആണ് അഗ്നിബാധ ഉണ്ടായത്.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീയണച്ചത്. ആളപായമോ പരിക്കോ ഇല്ല. കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടമാണ് തീപ്പിടുത്തത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Read More: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു
നമസ്കാരത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ; സൗദിയില്‍ യുവാവ് അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ