
കൗണ്ട്ഡൗൺ തുടങ്ങി!
മൊത്തം QAR 75,000 ക്യാഷ് പ്രൈസുകൾ നൽകുന്ന ഡ്രോയ്ക്ക് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ, ലോകം മുഴുവനുള്ള ഉപയോക്താക്കൾ അവരുടെ Mega Deals എൻട്രികൾ ഉറപ്പിക്കാൻ ഷോപ്പിങ് തുടരുകയാണ്. സെപ്റ്റംബർ 22-നാണ് ഡ്രോ. മൊത്തം പ്രൈസ് പൂൾ പങ്കിടുക 25 വിജയികളാണ്. ഇതിൽ ഒരു വിജയി മെഗാ ക്യാഷ് പ്രൈസായി QAR 30,000 സ്വന്തമാക്കും.
ഡ്രോയിൽ പങ്കെടുക്കുന്നത് എളുപ്പമാണ്. അവരുടെ താൽപര്യത്തിന് അനുസരിച്ചുള്ള ഒരു സാധനം വാങ്ങാം, ഇത് ഡ്രോയിലേക്കുള്ള ഓട്ടോമാറ്റിക് എൻട്രിയാകും. ചില സാധനങ്ങൾ എക്സ്ട്രാ ഡ്രോ എൻട്രി ടിക്കറ്റുകൾ നൽകും. അതായത് മൂല്യവും ലഭിക്കും വിജയിക്കാനുള്ള അവസരവും കൂട്ടും.
ഡ്രോയുടെ ഏറ്റവും വലിയ പ്രത്യേകത സുതാര്യതയാണ്. ഖത്തരിലെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഡ്രോ. ഇത് Mega Deals നടത്തുന്ന എല്ലാ ഡ്രോകൾക്കും ബാധകമാണ്. ഇത് ഓരോ ചുവടിലും സുതാര്യത, ന്യായം, വിശ്വാസ്യത എന്നിവ ഉറപ്പാക്കും. ഉപയോക്താക്കളുടെ വിശ്വാസം തന്നെയാണ് ഇതിന് തെളിവ് – നിയമവിധേയമായ, കൃത്യമായ നിബന്ധനകളോടെ നടക്കുന്നതാണ് ഈ ഡ്രോ എന്നതാണ് വ്യക്തത നൽകുന്ന കാര്യം.
ബാങ്ക് കാർഡുകളില്ലാത്തവർക്ക് Mega Deals മറ്റുള്ള പേയ്മെന്റ് ഉപാധികൾ നൽകുന്നുണ്ട്. ക്യാഷ് പർച്ചേസുകൾ നേരിട്ട് My Q Trading വഴി നടത്താം. Mega Deals അക്കൗണ്ടുകൾ ടോപ്-അപ് ചെയ്യാൻ 24 മണിക്കൂറും ഏഴ് ദിവസവും പ്രവർത്തിക്കുന്ന City Hyper സന്ദർശിക്കാം. അല്ലെങ്കിൽ മെഗാ ഡീൽസിന് പങ്കാളിത്തമുള്ള ഹൈപ്പർമാർക്കറ്റുകളിൽ എത്താം.
ഇന്ന് തന്നെ ഷോപ്പ് ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ട ഡ്രോയിൽ പങ്കെടുക്കൂ. സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ Mega Deals App ഉപയോഗിക്കൂ. Google Play Store, Apple App Store എന്നിവിടങ്ങളിൽ ലഭ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ