മെഗാ ഡീൽസ് ഷോപ്പിങ് ഇനി കൂടുതൽ എളുപ്പം; ഇപ്പോൾ Ooredoo Money ഉപയോഗിക്കാം

Published : Jul 01, 2025, 07:09 PM ISTUpdated : Jul 02, 2025, 02:42 PM IST
ooredoo money

Synopsis

മെഗാ ഡീൽസ് വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ഇപ്പോൾ Ooredoo Money ലഭ്യമാണ്.

മെഗാ ഡീൽസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് ഇനി Ooredoo Money ഉപയോഗിച്ച് പെയ്മെന്റ് ചെയ്യാം. ഷോപ്പിങ് കൂടുതൽ എളുപ്പവും ആസ്വാദ്യകരവുമാക്കുന്ന ഈ സേവനം ഉപയോദിച്ച് ബാങ്ക് കാർഡ് ഇല്ലാതെ തന്നെ www.megadeals.qa സന്ദർശിച്ച് സുരക്ഷിതമായും വേഗത്തിലും പർച്ചേസ് നടത്താം.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ മാറ്റങ്ങൾ വരുത്തുകയാണ് മെഗാ ഡീൽസ്. ഷോപ്പിങ് ആയാലും ക്യാഷ് ഡ്രോകൾ ആയാലും Ooredoo Money ഉപയോഗിച്ച് സുഗമമായും കൂടുതൽ എളുപ്പത്തിലും ഷോപ്പിങ് നടത്താം. ഈ സേവനം തൽക്ഷണം ലഭ്യമാകും, ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ വാലറ്റ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനും പണമടയ്ക്കാനുമുള്ള സൗകര്യം ഇത് നൽകുന്നു.

എങ്ങനെ പണം നൽകിയാലും എല്ലാ ഉപയോക്താക്കൾക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിൽ ഷോപ്പിങ് അനുഭവം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ നിന്നാണ് മെഗാ ഡീൽസ് Ooredoo Money കൂടെ ഇപ്പോൾ ഉൾപ്പെടുത്തിയത്. ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടാൻ ഇപ്പോൾ ആർക്കും ഒരു തടസ്സവുമില്ല. മെഗാ ഡീൽസ് വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ഇപ്പോൾ Ooredoo Money ലഭ്യമാണ്.

ബാങ്ക് കാർഡുകൾ ഇല്ലാതെ ഉപയോക്താക്കൾക്ക് ഇനിയും നിരവധി പേയ്മെന്റ് ഓപ്ഷനുകൾ മെഗാ ഡീൽസ് തരുന്നുണ്ട്. ക്യാഷ് പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് My Q Trading ഷോറൂം സന്ദർശിക്കാം. കൃത്യമായ ലൊക്കേഷൻ അറിയാൻ സന്ദർശിക്കാം. കൂടാതെ രാത്രിയോ പകലോ ഏത് നേരത്തും മെഗാ ഡീൽസ് ടോപ്-അപ് ചെയ്യാം. ഇതിനായി നിർദിഷ്ട City Hyper ലൊക്കേഷൻ ഉപയോഗിക്കാം. ലൊക്കേഷൻ അറിയാൻ സന്ദർശിക്കാം. നിങ്ങൾക്ക് എളുപ്പത്തിലും ഏറ്റവും വേഗത്തിലും ഷോപ്പ് ചെയ്യാൻ നേരിട്ട് www.megadeals.qa അല്ലെങ്കിൽ Mega Deals App പ്രയോജനപ്പെടുത്താം. Google Play Store, Apple App Store എന്നിവിടങ്ങളിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഏറ്റവും പുതിയ മെഗാ ഡീൽസ് ക്യാംപയിനുകളിൽ പങ്കെടുക്കാൻ ഇപ്പോൾ അവസരമുണ്ട്. ജീവിതം മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടാനുള്ള അവസരം നഷ്ടപെടുത്തരുതേ! എങ്ങനെ ഷോപ്പ് ചെയ്യണമെന്നും ഡ്രോകളിൽ പങ്കെടുക്കണമെന്നുമുള്ള വിശദവിവരങ്ങൾക്ക് സന്ദർശിക്കൂ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈറൽ സോഷ്യൽ മീഡിയ താരം അബു മുർദാഅ് വാഹനാപകടത്തിൽ മരിച്ചു
പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു