ഒമാനിൽ മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ്

Published : Jan 12, 2025, 06:45 PM IST
ഒമാനിൽ മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ്

Synopsis

വിവിധ കേസുകളിൽ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് മോചിപ്പിക്കപ്പെടുന്നത്. 

മസ്കറ്റ്: ഒമാൻ ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം പ്രമാണിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് 300ലധികം തടവുകാർക്ക് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ്  സുൽത്താൻ ഹൈതം ബിൻ താരിക്  മാപ്പ് നൽകിയത്. 2020 ജനുവരി 11നാണ് സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ്  ഒമാൻ ഭരണാധികാരിയായി സ്ഥാനം ഏറ്റെടുത്തത്. 

Read Also -  5 വർഷത്തെ കാത്തിരിപ്പ്, മുടങ്ങാതെ ടിക്കറ്റെടുത്തു; നിനച്ചിരിക്കാതെ മലയാളിക്ക് ഭാഗ്യമെത്തി, കൈവന്നത് കോടികൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ