
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ, കോൺസുലാർ സംബന്ധമായ പരാതികൾ അംബാസഡർക്ക് മുമ്പാകെ ബോധിപ്പിക്കാൻ അവസരം നൽകുന്ന ഓപ്പൺ ഹൗസ് ജനുവരി രണ്ടിന്.‘മീറ്റിങ് വിത് അംബാസഡർ’എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ അംബാസഡർ വിപുൽ പങ്കെടുക്കും.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മുതൽ ഇന്ത്യൻ എംബസിയിലാണ് ഫോറം. ഉച്ചക്ക് രണ്ട് മുതൽ മൂന്നുവരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് 5509 7295 എന്ന നമ്പറിൽ ബന്ധപ്പെടുക.
Read Also - കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശന പരിശോധന; 36,245 നിയമലംഘനങ്ങൾ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam