പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

Published : Apr 28, 2025, 08:07 AM IST
പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

Synopsis

ഭീമനാട് കളത്തുംപടി ഉമർ ആണ് മരിച്ചത്

റിയാദ്: പാലക്കാട്, മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി. ജിദ്ദയിൽ വർഷങ്ങളായി ബഖാല നടർത്തുകയായിരിന്ന ഭീമനാട് കളത്തുംപടി ഉമർ (56) ആണ് ജിദ്ദ ജാമിഅ ആശുപത്രിയിൽ വെച്ച് ഞായറാഴ്ച മരിച്ചത്. ഭാര്യ: റാഷിദ. മക്കൾ: റൗഷൽ, റഹിഷ, റഷ്ബാന. മരുമക്കൾ: ഷംസുദ്ദീൻ, ഷാനിബ്. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.

read more: കുവൈത്തിൽ രണ്ടിടങ്ങളിലായി പ്രവാസികൾ ആത്മഹത്യ ചെയ്തു; അന്വേഷണം ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈദ് അൽ അദ സീസണിന് ഒരുങ്ങി യൂണിയൻ കോപ്
ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് സ്റ്റാർ സിംഗർ യു.എ.ഇ ടാലന്റ് ഹണ്ട് വിജയ കിരീടം ചൂടി സോണിയ ശ്യാം