Injured Man Rescued : ഒമാനില്‍ താഴ്വരയിലേക്ക് വീണ് പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി

Published : Jan 20, 2022, 04:58 PM IST
Injured Man Rescued :  ഒമാനില്‍ താഴ്വരയിലേക്ക് വീണ് പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി

Synopsis

 

മസ്‌കറ്റ്: ഒമാനിലെ(Oman) ദാഖിലിയ ഗവര്‍ണറേറ്റില്‍ നിസ്വ വിലായത്തില്‍ താഴ്വരയിലേക്ക്  വീണ ഒരാളെ രക്ഷപ്പെടുത്തി. നിസ്വയിലെ 'മുഐദിന്‍' താഴ്വരയിലെ മലയില്‍ നിന്ന് വീണ് പരിക്കേറ്റയാളെ പോലീസ് ഏവിയേഷന്‍ സേന രക്ഷപ്പെടുത്തിയെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

റോയല്‍ ഒമാന്‍ പോലീസ് ഹെലികോപ്ടറിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റയാളെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നിസ്വ റെഫെറന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, മരിച്ചത് മലപ്പുറം സ്വദേശികൾ
സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു, പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു