
റിയാദ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റിയാദ് നഗരസഭ ചൊവ്വാഴ്ച മുതൽ സാനിറ്റൈസറുകൾ സൗജന്യമായി വിതരണം ചെയ്തു തുടങ്ങി. ട്രാഫിക് സിഗ്നലുകളിലും പള്ളികളിലുമാണ് വിതരണം ചെയ്യുക. നഗരസഭ നിർമിച്ച ജെല്ലുകൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുള്ള ഗുണമേന്മയുള്ള ഉൽപന്നമാണ്. കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്.
Read more: സൗദിയിൽ ആറ് കോവിഡ് ബാധിതർ സുഖംപ്രാപിച്ചു; കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ