
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ പാകിസ്ഥാൻ സന്ദര്‍ശനം ഒരു ദിവസത്തേക്ക് വൈകിപ്പിച്ചു. പുൽവാമ ഭീകരാക്രമണത്തെ സൗദി അപലപിച്ചതിന് പിന്നാലെയാണ് നടപടി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുഹമ്മദ് ബിൻ സൽമാന്‍ ഇന്ന് ഇസ്ലാമാബാദിൽ എത്തുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ സമയക്രമം അനുസരിച്ച് നാളെയെ എത്തുകയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam