സൗദിയിൽ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ അവധി

Published : Aug 14, 2018, 12:55 AM ISTUpdated : Sep 10, 2018, 03:05 AM IST
സൗദിയിൽ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ അവധി

Synopsis

 ഈ മാസം 16 മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി നിശ്ചയിച്ചിരുന്നത്

റിയാദ്: സൗദിയിൽ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ ബലി പെരുനാൾ അവധി നൽകാൻ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഈ മാസം 16 മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. 

എന്നാല്‍, ഹജ്ജിനോട് അനുബന്ധിച്ചു മക്കയിലും മദീനയിലും ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഈ മാസം 27 നു സർക്കാർ ഓഫീസുകൾ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി