സൗദിയിൽ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ചാൽ 5000 റിയാൽ പിഴ

Published : Mar 29, 2019, 01:25 AM IST
സൗദിയിൽ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ചാൽ 5000 റിയാൽ പിഴ

Synopsis

സൗദിയിൽ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ചാൽ 5000 റിയാൽ പിഴ.

റിയാദ്: സൗദിയിൽ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ചാൽ 5000 റിയാൽ പിഴ. പൊതു സംസ്കാരത്തിനും അഭിരുചിക്കും നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തുന്നവർക്കും 5000 റിയാൽ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം ശൂറാ കൗൺസിൽ പാസാക്കി.

പൊതു സംസ്കാരത്തിനും അഭിരുചിക്കും നിരക്കാത്ത ഫോട്ടോകളും വാചകങ്ങളും മുദ്രണം ചെയ്ത വസ്ത്രം ധരിക്കലും നിയമം വിലക്കുന്നു. നിയമ ലംഘനം ആവർത്തിക്കുന്നവർക്കു ഇരട്ടി തുക പിഴ ചുമത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടാം വരവിൽ ചരിത്രപരമായ കരാർ, മോദി മടങ്ങുമ്പോൾ ഇന്ത്യ-ഒമാൻ ബന്ധത്തിൽ തുറന്നത് പുതിയ അധ്യായം
നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ