ഒമാനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം; ആറുപേരെ രക്ഷപ്പെടുത്തി

Published : Nov 12, 2024, 01:30 PM ISTUpdated : Nov 12, 2024, 01:31 PM IST
ഒമാനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം; ആറുപേരെ രക്ഷപ്പെടുത്തി

Synopsis

കെട്ടിടത്തിലുണ്ടായിരുന്ന ആറുപേരെ രക്ഷപ്പെടുത്തി.

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി.

തിങ്കളാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്നിശമന സേന അംഗങ്ങള്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവ സമയത്ത് കെട്ടിടത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപ്പെടുത്തിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. 

Read Also -  മൂന്നര മണിക്കൂർ യാത്ര, പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ വിമാനത്തിന് എമർജൻസി ലാൻഡിങ്; കാരണം യാത്രക്കാരൻറെ മരണം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം