
ദുബായ്: ദുബായ് കേന്ദ്രമായ സ്കൈ ജ്വല്ലറി ഗ്രൂപ്പ് എക്സിക്യൂട്ടീവ്ഡയറക്ടർ അരുൺ ജോൺ അന്തരിച്ചു. 46 വയസായിരുന്നു. ദുബായിൽ വച്ചായിരുന്നു അന്ത്യം. സ്കൈ ജ്വല്ലറി ചെയർമാൻ ബാബു ജോണിൻ്റെ മൂത്ത മകനാണ്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ഭാര്യയും 2 മക്കളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ