കുവൈത്തില്‍ കര്‍ശന പരിശോധന തുടരുന്നു; ഏഷ്യക്കാരുള്‍പ്പെടെ 10 യാചകര്‍ പിടിയില്‍

Published : Apr 29, 2022, 09:30 AM IST
കുവൈത്തില്‍ കര്‍ശന പരിശോധന തുടരുന്നു; ഏഷ്യക്കാരുള്‍പ്പെടെ 10 യാചകര്‍ പിടിയില്‍

Synopsis

അറസ്റ്റിലായവര്‍ക്കും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കുമെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കുവൈത്ത് സിറ്റി: ഭിക്ഷാടകരെയും നിയമലംഘകരെയും കണ്ടെത്താനുള്ള പരിശോധന കുവൈത്തില്‍ തുടരുന്നു. അറബ്, ഏഷ്യന്‍ വംശജരായ 10 യാചകരെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറസ്റ്റ് ചെയ്തു. കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ക്കും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കുമെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, 16 പേർ അറസ്റ്റിൽ, വൻ തോതിൽ ലഹരി വസ്തുക്കൾ പിടികൂടി