അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Published : Oct 05, 2024, 03:19 PM IST
അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Synopsis

പിടിയിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. 

മസ്കറ്റ്: ഒമാനില്‍ നിന്ന് അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികള്‍ അറസ്റ്റില്‍. കോസ്റ്റ് ഗാര്‍ഡ് പൊലീസ്, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഇവരെ പിടികൂടിയത്.

നോര്‍ത്ത അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡ് പൊലീസ് അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച ഏഷ്യന്‍ രാജ്യക്കാരെയാണ് പിടികൂടിയത്. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. 

Read Also - യാത്രക്കാർക്ക് ക‍ർശന നിർദ്ദേശം; ബാഗേജ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം, ഈ വസ്തുക്കൾ നിരോധിച്ച് പ്രമുഖ എയർലൈൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയുടെ ഒറ്റ തീരുമാനം! ഇന്ത്യൻ വിപണിയിൽ 8850 കോടി ഒഴുകിയെത്തും; സമ്മാൻ ക്യാപിറ്റൽ ഏറ്റെടുക്കൽ ഐഎച്ച്സി പൂർത്തിയാക്കും, വിപണിക്ക് വൻ നേട്ടം
പാചകവാതക ചോര്‍ച്ച പരിഹരിക്കാനായില്ല, മൂന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു