ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒമാനില്‍ രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു

Published : Jul 26, 2020, 08:38 AM IST
ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒമാനില്‍ രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു

Synopsis

പത്ത് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

മസ്‌കറ്റ്: ഒമാനില്‍ കുഴിയെടുക്കുന്ന ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് വിദേശ തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച ബോഷറിലാണ് സംഭവമുണ്ടായത്. ഏഷ്യന്‍ വംശജരാണ് മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പൊതു അതോറിറ്റി അറിയിച്ചു. പത്ത് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

കൊവിഡ് ബാധിച്ചെന്ന് ഭയം; പ്രവാസി മലയാളി താമസസ്ഥലത്ത് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

20ാം വയസിലെ ഇന്ത്യാ സന്ദർശനത്തിനിടെ ഗുരുതര അണുബാധ, തലച്ചോറിൽ താവളമാക്കിയത് 38 വിരകൾ, വൈറലായി ബ്രിട്ടീഷ് പൗരയുടെ വെളിപ്പെടുത്തൽ
കുവൈത്തിൽ വൻ ലഹരിവേട്ട; 10 പേർ അറസ്റ്റിൽ, 20,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു