മയക്കുമരുന്ന് കൈവശം വെച്ചു, രണ്ടു പ്രവാസികൾ ഒമാനിൽ പിടിയിൽ

Published : Mar 13, 2025, 01:03 PM ISTUpdated : Mar 13, 2025, 01:04 PM IST
മയക്കുമരുന്ന് കൈവശം വെച്ചു, രണ്ടു പ്രവാസികൾ ഒമാനിൽ പിടിയിൽ

Synopsis

ഇവരിൽ നിന്നും വലിയ അളവിൽ മോർഫിൻ കണ്ടെടുത്തിട്ടുണ്ട്.

മസ്കത്ത്: മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഏഷ്യൻ വംശജരാണ്. ഇവരിൽ നിന്നും വലിയ അളവിൽ മോർഫിൻ കണ്ടെടുത്തിട്ടുണ്ട്. വടക്കൻ ബാത്തിന ​ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് പിടികൂടിയത്. കൂടുതൽ നിയമ നടപടികൾക്കായ് പ്രതികളെയും പിടികൂടിയ മയക്കുമരുന്നും ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.   

read more: കുട്ടികൾക്ക് കൂടുതൽ സുരക്ഷ, മദീനയിലെ പ്രവാചകപ്പള്ളിയെലെത്തുന്ന കുട്ടികൾക്ക് ട്രാക്കിങ് ബ്രേസ്ലെറ്റ് സംവിധാനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെഗാ7 സമ്മാനത്തുക ഇപ്പോൾ 50 മില്യൺ ഡോളർ; 20 മില്യൺ ഡോളറിന്റെ വർധന
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു