വാഹനാപകടം; പ്രവാസി മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു

Published : Aug 14, 2021, 02:43 PM IST
വാഹനാപകടം; പ്രവാസി മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു

Synopsis

വ്യാഴാഴ്ച സലാല റോഡില്‍ ഹൈമയില്‍ വെച്ചായിരുന്നു അപകടം.

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ വിളപ്പുറം താഴം സൗത്തില്‍ കാരോട്ട് വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ ജയറാം(44), തമിഴ്‌നാട് സ്വദേശി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച സലാല റോഡില്‍ ഹൈമയില്‍ വെച്ചായിരുന്നു അപകടം. മാതാവ്: സുലോചന, ഭാര്യ: രശ്മി, മക്കള്‍: നിരഞ്ജന, അര്‍ജുന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്
ബ്രേക്ക് ഡൌണായ ബസിലെ യാത്രക്കാർ കൂടി കയറി, ഓവർ ലോഡുമായി കൊക്കയിലേക്ക് പതിച്ച് യാത്രാ ബസ്, 32പേർക്ക് ദാരുണാന്ത്യം