
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയുടെ രാഷ്‌ട്രീയം കണക്കുകള്‍ വച്ച് പരിശോധിച്ചാല്‍ ഇടതിന് അനുകൂലമാണ്. 2016ല്‍ രണ്ടേരണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് മാറിച്ചിന്തിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫലം മാറിമറിഞ്ഞെങ്കിലും തദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചുവന്നു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളിലേയും ഫലങ്ങള്‍ എന്താകും. കോഴിക്കോടിന്‍റെ രാഷ്‌ട്രീയ മനസ്സറിഞ്ഞുള്ള യാത്ര ആരംഭിക്കുന്നു.
കോഴിക്കോടിന്‍റെ മനസ്സറിഞ്ഞ് കളമറിയാന്‍- കാണാം വീഡിയോ