തെരഞ്ഞെടുപ്പ് ചൂടുമായി ഗൂഗിളും

Published : Apr 11, 2019, 12:45 PM IST
തെരഞ്ഞെടുപ്പ് ചൂടുമായി ഗൂഗിളും

Synopsis

മഷി പുരട്ടിയ വിരല്‍ ഉള്‍പ്പെടുത്തിയാണ് വ്യാഴാഴ്ച ഡൂഡില്‍ പുറത്തിറക്കിയത്. ക്ലി്ക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും.  

ദി്ല്ലി: ഒന്നാം ഘ്ട്ട ലോക്‌സഭതെരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചതോടെ തെരഞ്ഞെടുപ്പ് ആവേശം ഏറ്റെടുത്ത് ഗൂഗിളും. മഷി പുരട്ടിയ വിരല്‍ ഉള്‍പ്പെടുത്തിയാണ് വ്യാഴാഴ്ച ഡൂഡില്‍ പുറത്തിറക്കിയത്. ക്ലി്ക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും. കന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ഡൂഡില്‍ തയാറാക്കിയത്. മണ്ഡലം, പോളിങ് ബൂത്ത്, ഇ വി എം, സ്ഥാനാര്‍ഥികളുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകുന്ന വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവയുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം